KHRWS Recruitment 2021 – Apply Offline For Latest 41 Vacancies.

0

KHRWS Recruitment 2021|Apply Offline For Latest 41 Vacancies. കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റിയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ജില്ലകളിലെ എ.സി.ആർ ലാബുകളിലേക്ക് ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II,ജൂനിയർ ലാബ് ഗ്രേഡ് II തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു.KHRWS Recruitment 2021 തസ്തികകളിലേക്ക് തപാൽ വഴിയാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 20/11/2021 വരെയാണ്.പ്രായ പരിധി 45 വയസ്സാണ്.

KHRWS Recruitment 2021|കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റി തസ്തിക വിവരങ്ങൾ .

  • ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II : 11
  • ജൂനിയർ ലാബ് ഗ്രേഡ് II : 30

KHRWS Recruitment 2021|കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റി യോഗ്യത വിവരങ്ങൾ .

ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II

  • ബി.എസ്.സി എം.എൽ.റ്റി / ഡി.എം.എൽ.റ്റി (കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പരിചയമോ പരിശീലനമോ പൂർത്തിയാക്കിയിരിക്കണം.
  • കെ.എച്ച്.ആർ.ഡബ്ള്യു.എസ്.എ.സി ആർ.ലാബുകളിൽ പ്രവർത്തി പരിചയമോ ഉള്ളവർക്ക് മുൻഗണന.

ജൂനിയർ ലാബ് ഗ്രേഡ് II

  • വി.എച്ച്.എസ്.ഇ. എം.എൽ.റ്റി(കേരളം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യോഗ്യത നേടിയവർ)
  • ജൂനിയർ ലാബ് അസിസ്റ്റൻറ് തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പരിചയമോ പരിശീലനമോ പൂർത്തിയാക്കിയിരിക്കണം.
  • കെ.എച്ച്.ആർ.ഡബ്ള്യു.എസ്.എ.സി ആർ.ലാബുകളിൽ പ്രവർത്തി പരിചയമോ ഉള്ളവർക്ക് മുൻഗണന.

KHRWS Recruitment 2021 ശമ്പള വിവരം:

  • ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II : Rs.14,000/-
  • ജൂനിയർ ലാബ് ഗ്രേഡ് II : Rs.16,000/-

How to apply KHRWS Recruitment 2021|കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റി.

  • തപാൽ മാർഗമോ,നേരിട്ടോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.ആപേക്ഷയോടപ്പം യോഗ്യത സര്ടിഫിക്കറ്റുകളുടെയും,പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് കൃത്യമായി ഉൾപെടുത്തുക.
  • അപേക്ഷകൻ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നും,അപേക്ഷകരുടെ ഫോൺ നമ്പർ, ഈ-മെയിൽ ഐഡി എന്നിവയും എഴുതിയിരിക്കണം.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 20/11/2021 വൈകുന്നേരം 4 മണിവരെയാണ്.

അപേക്ഷ അയക്കാനുള്ള വിലാസം:

മാനേജിംഗ് ഡയറക്ടർ ,കെ.എച്ച്.ആർ.ഡബ്ള്യു.എസ് ആസ്ഥാന കാര്യാലയം,ജനറൽ ആശുപത്രി ക്യാമ്പസ്,റെഡ് ക്രോസ് റോഡ്,തിരുവനന്തപുരം.
KHRWS Recruitment 2021|കേരള ഹെൽത്ത് റിസർച്ച് & വെൽഫെയർ സൊസൈറ്റിയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

Click Hear To Apply

LEAVE A REPLY

Please enter your comment!
Please enter your name here