പരീക്ഷ ഇല്ലാതെ കേരള സർക്കാർ സ്ഥാപനമായ KIRTADS ൽ നിരവധി ജോലി അവസരം

2

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സ് (കേരളം ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ റിസേർച് ട്രെയിനിങ് ആൻഡ് ടെവേലോപ്മെന്റ്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ഷെഡ്യൂൾഡ് ട്രൈബ്‌സ് ) വകുപ്പിലേക്ക് കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന വിവിധ പ്രൊജെക്ടുകൾക്കു വേണ്ടി താൽക്കാലിക കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഇതിലേക്ക് ഓഫ്‌ലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത് .അപേക്ഷ അയക്കാനുള്ള അവസാന തിയ്യതി 20 സെപ്റ്റംബർ വരെയാണ്.

തസ്തിക/ ഒഴിവുകൾ / യോഗ്യത 

 1. Research Associates 

 01 ,Degree

2. Field Investigator 

04 , Plus Two/Degree

3. Project Fellow 

01 , Master Degree 

4. Museum Associate 

01 ,Degree

5. Museum Research Associate(Archaeology) –

01 ,Post Graduate Degree

6. Museum Research Associate(History)

01 ,Post Graduate Degree

7. Research Fellows (Anthropology/Sociology)

03 , Post Graduate Degree

8. Data Entry Operator cum Computer Operator(Honorarium)

01 , Degree

9. Research Assistant

01 , MA Anthropology/Sociology from a recognized University with Minimum 50% Marks.

10. Project Assistant

01 , MA Anthropology/Sociology from a recognized University with Minimum 50% Marks.

11. Research Assistant 

01 ,MA Anthropology/Sociology from a recognized University with Minimum 50%Marks.

എങ്ങനെ അപേക്ഷിക്കാം 

പേര് സ്ഥിരമായ മേൽവിലാസം ഇപ്പോഴത്തെ മേൽവിലാസം,വിദ്യാഭ്യാസം യോഗ്യതകൾ,സമുദായം,വയസ്സ്,പ്രവർത്തിപരിചയം  എന്നിവ ഉൾപ്പെടുത്തിയ അപേക്ഷയും സര്ടിഫിക്കറ്റുകളുടെസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കയ്ക.കൂടാതെ ഓരോ തസ്തികയ്ക്കും പ്രതേകം അപേക്ഷ അയക്കുക.അപേക്ഷ അയക്കുന്ന കവറിനു മുകളിൽ തസ്തികയുടെ പേര് എഴുതുക.

“ഡയറക്ടർ, ഡയറക്ട്രേറ്റ് ഓഫ് കിർടാഡ്‌സ്,ചേവായൂർ( പി .ഒ  )കോഴിക്കോട് 673017.”

CLICK HEAR TO APPLY

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here