നേവൽ ഷിപ്പ് റിപ്പയർ യാർഡ്,കൊച്ചി അപ്രെന്റിസ്‌ഷിപ്പ് റിക്രൂട്ട്മെൻ്റ് 2021

0

നേവൽ ഷിപ്പ് റിപ്പയർ യാർഡ് നേവൽ ബേസ് കൊച്ചി അപ്രെന്റിസ്‌ഷിപ്പ് റിക്രൂട്ട്മെൻ്റ്  – 2021,230 ട്രേഡ് അപ്രെന്റിസ്‌ഷിപ്പ് തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് ഓഫ് ലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ അയക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 01  വരെയാണ്.

തസ്തികയുടെ വിശദവിവരങ്ങൾ 

Computer operator and Programming Assistant(COPA) – 20

Electrician – 18

Electronics mechanic – 05

Fitter – 13

Machinist -06

Mechanic (Motor Vehicle) – 05

Mechanic Refrigeration and Air Conditioning(MRAC) -05

Turner – 06

Welder(Gas & Electric ) -08

Instrument Mechanic – 03

Foundryman -01

Sheet Metal Worker -11

Electrical Winder -05

Cable Jointer -02

Secretariat Assistant -02

Electroplater – 06

Plumber – 06

Furniture and Cabinet Maker -07

Mechanic Diesel -17

Mechanic (Marine Diesel) –  01

Marine Engine Fitter- 05

Book Binder – 04

Tailor (General) -05

Shipwright (Steel) – 05

Pipe Fitter – 03

Shipwright (Wood) -14

Mechanic Communication Equipment Maintenance -03

Operator Material Handling at Raw Material Handling Plant -03

Tool and Die Maker (Press Tools, Jigs and Fixtures) – 01

CNC Programmer cum Operator – 01

Driver-cum-Mechanic (Light Motor Vehicle) -02

Painter (General) -09

TIG/MIG Welder 04

Pump Operator Cum Mechanic -03

Engraver -01

Painter (Marine) 02

Mechanic Radio & Radar Aircraft – 05

Mechanic (Instrument Aircraft) -05

Electrician (Aircraft) -05

യോഗ്യത

50 % മാർക്കോടെ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഉണ്ടായിരിക്കണം.65 % മാർക്കോടെ പ്രസക്തമായ ട്രേഡിൽ ITI.

 വയസ്സ്  – 21 (SC/ST വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.)

എങ്ങനെ അപേക്ഷിക്കാം 

നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇതിന്റെ ഫോർമാറ്റിൽ തസ്തികയിലേക്ക് അപേക്ഷിക്കുകയും ജനറൽ പോസ്റ്റുകൾ വഴി അപേക്ഷ അയക്കുകയും ചെയ്യാം.

വിലാസം 

അഡ്മിററൽ സൂപ്രണ്ട് (ഓഫിസ് – ഇൻ -ചാർജ്),അപ്രന്റിസ്‌ ട്രെയിനിങ് സ്‌കൂൾ , നേവൽ ഷിപ്പ് റിപ്പയർ യാർഡ്,നേവൽ ബേസ്, കൊച്ചി -682004

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY 

LEAVE A REPLY

Please enter your comment!
Please enter your name here