കേരളം വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്  യൂണിവേഴ്സിറ്റിയിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആറുമാസംമുതൽ ഒരു വർഷത്തേക്കാണ് നിയമനം.താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി സെപ്റ്റംബർ  13  വരെയാണ്.

തസ്തികയുടെ വിശദവിവരങ്ങൾ :

1. റിസേർച് അസിസ്റ്റൻറ് :- 2 ഒഴിവുകളാണ് ഉള്ളത് 

    യോഗ്യത :- BVSc & AH, കൂടാതെ ഈമേഖലയിലെ  പ്രവർത്തി പരിജയം                        അഭിലഷണീയമാണ്.

2. ഓഫീസ്  അസിസ്റ്റൻറ് :- 2 ഒഴിവുകളാണ് ഉള്ളത്

യോഗ്യത :- ഡിഗ്രി യും MS ൽ  അറിവും ഉണ്ടായിരിക്കണം ,കൂടാതെ ഓഫീസ് പ്രൊഡ്യൂസർ ആൻഡ് ഡോക്യൂമെന്റഷനിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം .

3. ഓഫീസ്  അസിസ്റ്റൻറ് :- 4 ഒഴിവുകളാണ് ഉള്ളത് 

യോഗ്യത :- VHSE/+2 വും കൂടാതെ ലൈവ്‌സ്റ്റോക് / ഡയറി ഹസ്ബന്ഡറി  വൈദഗ്ധ്യവും./ MS അറിവ് അഭിലഷണീയമാണ്.കൂടാതെ ഓഫീസ് പ്രൊഡ്യൂസർ ആൻഡ് ഡോക്യൂമെന്റഷനിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം .

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here