കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിൽ ജോലി ഒഴിവുകൾ

2
KSSM Recruitment 2021

KSSM Recruitment 2021 കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിൽ 12 ജില്ലാ കോർഡിനേറ്റർ ഒഴിവുകൾ വിശദ  വിവരങ്ങൾ ചുവടെ.

തസ്തികയുടെ പേര്: ജില്ലാ കോർഡിനേറ്റർ

ഒഴിവുകൾ :12

യോഗ്യത:

(എ) അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / പബ്ലിക് ഹെൽത്ത് എന്നിവയിൽ ബിരുദാനന്തര ബിരുദം
(ബി) വൈകല്യം അല്ലെങ്കിൽ ആരോഗ്യ സംബന്ധിയായ പ്രോജക്ടുകൾ / സ്കീമുകൾ എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

പ്രായപരിധി: 40 years as on 31.03.2021

ജോലിസ്ഥലം: കേരളത്തിലെവിടെയും

ശമ്പളം: Rs. 32,560 / മാസം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ (www.social securitymission.gov.in) അദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ  സമർപ്പിക്കാം . 2021 ജൂലൈ 14 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ 

അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here