കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് ഒഴിവുകൾ|Kudumbashree jobs

0

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് ഒഴിവുകൾ |Kudumbashree jobs 

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് ആണ്  വിവിധ തസ്തികകളിലേക്കായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഈ തസ്തികകളിലേക്ക് ഓഫ് ലൈൻ  ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.Accounts Assistant/TDS/GST Consultant തസ്തികകളിലേക്കാണ് നിയമനം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി ഡിസംബർ 28 വരെയാണ്.

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് വിദ്യാഭ്യാസ യോഗ്യത  |Kudumbashree jobs Qualification details

Accounts Assistant  : 01

  • Bachelor of Commerce(B.Com )from a recognized university as a regular full time student.
  • He/She is expected to have good computer skill with knowledge of common spreadsheet programs and certification in Tally is mandatory.

Experience :

  • Minimum two years of relevant tally professional experience is mandatory.
  • Preference will be given for candidates those who have completed 3 years of CA Article ship programme.

TDS/GST Consultant :01

In case of individuals,they should possess any Degree with GST/Tax Practioner Certification.In case of firm,the Partners should possess any Degree with GST/Tax Practioner Certification.

Experience :

  • Minimum of 3 years of GST/TDS filing experience is mandatory.
  • Experience in government/Public sector will have an added advantage.

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് കമ്പനി ലിമിറ്റഡ് ഒഴിവുകൾ |Kudumbashree jobs ൻറെ വിശദ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ ഫോമിനും വേണ്ടിയുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .

Accounts Assistant    : Click Hear To Apply

TDS/GST Consultant  : Click Hear To Apply

LEAVE A REPLY

Please enter your comment!
Please enter your name here