കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് കമ്പനി ലിമിറ്റഡ് പ്രൊഡക്ഷൻ മാനേജർ തസ്തികയിലേക്കാണ് ഇപ്പോൾ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അനുബന്ധ സർട്ടിസിക്കറ്റുകളുടെ പകർപ്പും താഴെക്കൊടുക്കുന്നു വിലാസത്തിൽ അയക്കുക.ഇതിനുള്ള അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു ലഭിക്കുന്നതാണ്.അപേക്ഷ അയക്കാനുള്ള അവസാനതിയതി 31 / 08 / 2021 ,5 pm.
അപേക്ഷ അയക്കാനുള്ള വിലാസം : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, ട്രിഡ റീഹാബിലേഷൻ ബിൽഡിങ് , മെഡിക്കൽ കോളേജ് ,(po) തിരുവനന്തപുരം ,പിൻകോഡ് 695011.
തസ്തിക : പ്രൊഡക്ഷൻ മാനേജർ
പോസ്റ്റ്: 01
യോഗ്യത : BVSc graduation,2 വർഷത്തെ പൗൾട്രി ഫാം എക്സ്സ്പീരിയൻസ്,
വയസ്സ് : 35,years on 31.08.2021.
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷാഫോമിനും വേണ്ടിയുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .