ജലജീവൻ മിഷൻ പദ്ധതിയിലേക്ക് കുടുംബശ്രീ വഴി നിയമനം.

0

ജലജീവൻ മിഷൻപദ്ധതിയുടെ നിർവഹണ സഹായ ഏജൻസിയായി ഇടുക്കി ജില്ലയിലെ 16 ഗ്രാമ പഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയോഗിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവൻ ഭാവനങ്ങളിലേക്കും ടേപ്പുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ഗ്രാമ പഞ്ചായത്ത്,സമിതികൾ,ഗുണഭോക്താക്കൾ,എന്നിവരെ സജ്ജമാക്കുന്നതിനും നിർവഹണ ഏജൻസികൾക്ക് ആവിശ്യമായ സഹായം നകുന്നതിനുമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ഇടുക്കി ജില്ലാമിഷം അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി സെപ്റ്റംബർ 22  വരെയാണ്.ഇതിലേക്ക് തപാൽ വഴിയാണ് അപേക്ഷ അയക്കേണ്ടത് .

വിലാസം : ജില്ലാമിഷൻ കോർഡിനേറ്റർ ,കുടുംബശ്രീ,സിവിൽസ്റ്റേഷൻ,പൈനാവ്  (പി ഒ ),കുയിലിമല ,ഇടുക്കി.

കുടുംബശ്രീ ജില്ലാമിഷൻ തസ്തിക വിവരങ്ങൾ 

ടീമ് -ലീഡർ  -രണ്ട് പഞ്ചായത്തുകളിൽ ഒന്ന് :

  • യോഗ്യത :MSW/MA സോഷ്യോളജി ബിരുദാനന്തരബിരുദം,ഗ്രാമവികസന പത്തടിയുമായി ബന്ധപ്പെട്ട്  3 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിജയം ജലവിതരണപദ്ധതി കളിൽ ഉള്ള ജോലി പരിജയം,ടൂവീലർ ലൈസൻസ്,കമ്പ്യൂട്ടർ അറിവ് അഭികാമ്യം.
  • ഒഴിവ്:08

കമ്മ്യൂണിറ്റി എൻജിനീയർ :

  • ബിടെക്‌സിവിൽ എൻജിനീയറിങ് / ഡിപ്ലോമ ഇൻ സിവിൽ എൻജീയറിംഗ് ഗ്രാമവികസന പദ്ധതി/ ജല വിതരണപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട 2 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിജയം,ടൂവീലർ ലൈസെൻസ്,കമ്പ്യൂട്ടർ അറിവ് അഭികാമ്യം.
  • ഒഴിവ് :16

കമ്മ്യൂണിറ്റി :

  • ഏതെങ്കിലും വിഷയത്തിൽ ഗ്രാമവികസനം/ സാമൂഹ്യസേവനം/ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ ജോലി പരിജയം കുടുംബശ്രീ അംഗങ്ങൾ/കുടുംബങ്ങങ്ങൾ അതാത് പഞ്ചായത്തുകാർക്ക് മുൻഗണന.
  • ഒഴിവുകൾ :16

കുടുംബശ്രീ ജില്ലാമിഷൻ പ്രതിമാസ വേതന വിവരങ്ങൾ 

  • ടീമ് -ലീഡർ :10000 /-
  • കമ്മ്യൂണിറ്റി എൻജിനീയർ :12000 /-
  • കമ്മ്യൂണിറ്റി 8000/-

കുടുംബശ്രീ ജില്ലാമിഷൻ നിയമനം: 

  • എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

വിശദവിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here