കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികയിൽ ഒഴിവുകൾ

0

തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം

സീനിയർ റിസർച്ച് ഫെലോ

ഒഴിവ്: 1 യോഗ്യത: MVSc

ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ

ഒഴിവ്: 8

യോഗ്യത: VHSc(Animal Husbandry) പരിചയം: കൃത്രിമ ഇൻസെമിനേഷൻ ആൻഡ് കന്നുകാലികളിൽ പ്രെഗ്നൻസി രോഗനിർണയം ശമ്പളം: 18,000 രൂപ

കമ്പ്യൂട്ടർ ഡാറ്റ ഓപ്പറേറ്റർ

ഒഴിവ്: 1 യോഗ്യത: ബിരുദം കൂടെ PGDCA

ശമ്പളം: 25,000 രൂപ

ഡ്രൈവർ കം അറ്റൻഡന്റ് ഒഴിവ്: 1

യോഗ്യത: പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ് ശമ്പളം: 18,000 രൂപ

ഇന്റർവ്യൂ തിയ്യതി: ജൂലൈ 23

വിശദ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here