പരീക്ഷയില്ലാതെ അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ കേരളത്തിൽ|Latest job vacancy in Kerala.

0

പരീക്ഷയില്ലാതെ അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ കേരളത്തിൽ|Latest job vacancy in Kerala.

 ഏറ്റവും പുതിയ ഒഴിവുകൾ|Latest jobs in Kerala

  • ബസ് ഡ്രൈവറുടെ ഒഴിവ്
  • ലാബ് ടെക്‌നീഷ്യൻ ഒഴിവ്️
  • ജില്ലാ കോർഡിനേറ്റർ ഒഴിവ്
  • സീനിയർ അക്കൗണ്ടന്റ് ഒഴിവ്
  • ️പരിശീലകർക്ക് അപേക്ഷിക്കാം

പരീക്ഷയില്ലാതെ അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും പുതിയ  തസ്തികകളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

ബസ് ഡ്രൈവറുടെ ഒഴിവ്

ഒഴിവ് :തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിങ്

അഭിമുഖം : ഡിസംബർ 13ന് രാവിലെ 11ന് കോളേജ് ഓഫീസിൽ.

യോഗ്യത :എട്ടാം ക്ലാസും 10 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിചയവും, ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത.

യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വിശദമായ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.

04672250377. 8289823835

ലാബ് ടെക്‌നീഷ്യൻ ഒഴിവ് : 01 

ഒഴിവ് :ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം

അഭിമുഖം : ഡിസംബർ 10ന് രാവിലെ 10.30ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്ഹാ ളിൽ.

യോഗ്യത :കേരള ഗവ. അംഗീകരിച്ച ലബോറട്ടറി ടെക്നോളജി ഡിപ്ലോമ/ബിരുദമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം.

വിശദമായ വിവരങ്ങൾ അറിയുന്നതിന് താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക

ഫോൺ: 0467 2263922

സീനിയർ അക്കൗണ്ടന്റ് ഒഴിവ് : 01 

ഒഴിവ് :കാസർകോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണ വിഭാഗത്തിൽ

 അഭിമുഖം: ഡിസംബർ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണ വിഭാഗം ഓഫീസിൽ.

അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്നും വിരമിച്ച സീനിയർ ഓഡിറ്റർ/അക്കൗണ്ട്, പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പുകളിൽ നിന്നും വിരമിച്ച ജൂനിയർ സൂപ്രണ്ട് എന്നിവർക്ക് പങ്കെടുക്കാം.

വിശദവിവരങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക

ഫോൺ: 04994256823.

 ജില്ലാ കോർഡിനേറ്റർ ഒഴിവ്

ഒഴിവ് :സംസ്ഥാന ബയോഡൈവേർസിറ്റി ബോർഡിന്റെ കാസർകോട് ജില്ലാ ഓഫീസിൽ.

യോഗ്യത :ബയോളജിക്കൽ സയൻസ്/ ലൈഫ് സയൻസ്/ എൻവയോൺമെന്റൽ സയൻസ്/ ബയോടെക്‌നോളജി/ മൈക്രോ ബയോളജി എന്നിവയിലേതെങ്കിലും വിഷയത്തിൽ എം.എസ്.സിയോ എം.എസ്.ഡബ്ല്യു

അപേക്ഷകർ കാസർകോട് ജില്ലക്കാരായ 60 വയിൽ താഴെയുള്ളവരായിരിക്കണം.

അവസാനതീയ്യതി :2021 ഡിസംബർ 10

അപേക്ഷ അയക്കാനുള്ള ലിങ്ക്  www.keralabiodiversity.org

പരിശീലകർക്ക് അപേക്ഷിക്കാം

ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ‘സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്’ പദ്ധതിയിൽ അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബാൾ, വോളിബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ക്രിക്കറ്റ് ബോക്‌സ് വിഭാഗങ്ങളിലേക്കാണ് യോഗ്യരായ  പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .

അവസാനതി തീയ്യതി :15 ഡിസംബർ 2021

അപേക്ഷാ ഫോം താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്  www.gvrsportsschool.org

അപേക്ഷ അയക്കേണ്ട വിലാസം : [email protected] 

എന്ന മെയിൽ ഐഡിയോ, ഡയറക്ടർ ഓഫ് സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here