ഏഴാം ക്ലാസ് പാസായവർക്ക് അറ്റൻഡർ തസ്തികയിലേക്ക് അവസരം.

3

കോഴിക്കോട് ഡിസ്ട്രിക്ട് ഗവണ്മെന്റ് എംപ്ലോയീസ് ഹൗസിം കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലേക്കാണ്  ഇപ്പോൾ അവസരം വന്നിരിക്കുന്നത്.ഏഴാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തിൽ  അറ്റൻഡർ തസ്തികയിലേക്കാണ് അവസരം.താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ  അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പുമായി ഒക്ടോബർ 22 ന് 5pm ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിലാസം : കോഴിക്കോട് കോഓപ്പറേറ്റീവ്, ഡിസ്ട്രിക്ട് ഗവണ്മെന്റ് എംപ്ലോയീസ് ഹൗസിങ് ലിമിറ്റഡ്,No ഡി- 2325 സിവിൽ സ്റ്റേഷൻ പി ഒ കോഴിക്കോട്

  • തസ്തിക : അറ്റൻഡർ
  • യോഗ്യത : 7th സ്റ്റാൻഡേർഡ്
  • പ്രായ പരിധി : 18 to 40വയസ്സ്
  • ശമ്പളം : 13,110 to 35,150

വിശദ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Phone – 04952371662

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here