ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള പുന്നപ്രയിലെ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ രണ്ടിന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ -ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
യോഗ്യത: ബി.എല്‍.ഐ.സി.
വിശദമായ വിവരങ്ങൾ അറിയുന്നതിന് താഴെകൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകക.
ഫോണ്‍: 0477-2267311, 0477- 2266711