മിൽമയിൽ ജോലി ഒഴിവുകൾ

0

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക്  പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ ആണ് രണ്ട്‌ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ ആണുള്ളത്.

നേരിട്ടുള്ള നിയമനമാണ്.

യോഗ്യത: എസ്എസ്എൽസി പാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത, ലൈറ്റ് മോട്ടോർ വാഹനങ്ങളും ഹെവി മോട്ടോർ വാഹനങ്ങളും ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് ഉണ്ടായിരിക്കണം

വയസ്സ്: 40 വയസ് കവിയരുത്.

ശമ്പളം: Rs.17,000

താത്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ  പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  30.06.2021 ന് രാവിലെ 10 ന് ഹാജരാകണം.

അഡ്രെസ്സ്: 

THIRUVANANTHAPURAM REGIONAL COOPERATIVE MILK PRODUCERS’ UNION LTD.
Head Office: KSHEERA BHAVAN,
PATTOM,
THIRUVANANTHAPRUAM-695004

Official Notification Click Here

Tag : LATEST MILMA RECRUITMENT 2021

LEAVE A REPLY

Please enter your comment!
Please enter your name here