മലബാർ ക്യാൻസർ സെന്ററിലേക്ക് നിരവധി ഒഴിവുകൾ

0

കേരളം ഗവണ്മെന്റിന്റെ കീഴിലുള്ള മലബാർ ക്യാൻസർ സെന്ററിലേക്കാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്.സ്ഥിര നിയമനമാണ് നടത്തുന്നത്.അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി 20 / 09 / 2021 വരെയാണ്.ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക അപേക്ഷ ഫീസ് ഡിഡി ആയിട്ടാണ് അയക്കേണ്ടത്.2500 -/ രൂപയാണ് ഫീസ് അതുപോലെ എസ് സി / എസ് ടി  വിഭാഗത്തിന് 1000 യും ആണ്.പ്രൊഫസർ(റേഡിയോളജി ,റേഡിയേഷൻ ഓങ്കോളജി )  / അസിസ്റ്റന്റ് പ്രൊഫസർ(മെഡിക്കൽ ഓങ്കോളജി,ന്യൂറോസർജറി-ഓങ്കോളജി ,റേഡിയോളജി ,അനസ്‌ത്യേഷോളജി ) തസ്തികയിലേക്കാണ് നിയമനം.

ബോർഡ് സ്പെഷാലിറ്റി ഡിപ്പാർട്മെന്റ് ഡിവിഷൻ

പ്രൊഫസർ :- യോഗ്യത – MD/MS, വയസ്സ് -50

അസിസ്റ്റന്റ് പ്രൊഫസർ :- യോഗ്യത – MD/MS, വയസ്സ് -45

സൂപ്പർ സ്പെഷാലിറ്റി ഡിപ്പാർട്ടമെന്റ് ഡിവിഷൻ 

പ്രൊഫസർ :- യോഗ്യത – പോസ്റ്റ് ഗ്രാജുയേഷൻ DM/M.Ch ,വയസ്സ് -50

അസിസ്റ്റന്റ് പ്രൊഫസർ :- യോഗ്യത – സൂപ്പർ സ്പെഷാലിറ്റി പോസ്റ്റ് ഗ്രാജുയേഷൻ                                               DM/M.Ch ,വയസ്സ് -45

തസ്‌തികയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെകൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here