മലബാർ മിൽമയിൽ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് നിരവധി ഒഴിവുകൾ .

0

മലബാർ മിൽമയിൽ എച്ച്. ആർ .ഡി, എൻജിനീയറിങ് ,ഫിനാൻസ് എനിയ വിഭാഗങ്ങളിലേക്ക് മാനേജ്‌മെന്റ് ട്രെയിനികളെ നിയോഗിക്കുന്നതിനാണ് ഇപ്പോൾ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് അപേക്ഷ അയക്കേണ്ടത് ഓൺലൈൻ ആയിട്ടാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി സെപ്റ്റംബർ  20  വരെയാണ്.ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 2018 – 19  അദ്ധ്യായന വർഷത്തിലോ അതിനു ശേഷമോ നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം.

മിൽമ റിക്രൂട്ട്മെൻ്റ് 2021

വിഭാഗം : എച്ച്. ആർ .ഡി & അഡ്മിനിസ്ട്രേഷൻ 

 • നിയോഗിക്കപ്പെടുന്ന യൂണിറ്റ്  :  ഹെഡ് ഓഫീസ്
 • ഒഴിവ്  : 01
 • യോഗ്യത : MBA (HR)/ PG in Personnel Management/ Industrial Relations
 • ശമ്പളം : 15,000  /-

എൻജിനീയർ 

നിയോഗിക്കപ്പെടുന്ന യൂണിറ്റ് :

 • പാലക്കാട്  ഡെയറി  (Mechanical)
 • കോഴിക്കോട് ഡെയറി (Mechanical)
 • വയനാട് ഡെയറി (Mechanical)
 • മലയോര ഡെയറി (Mechanical)
 • ഹെഡ് ഓഫീസ് (Instrumentation)

 ഒഴിവുകൾ : 05

 • യോഗ്യത : B. Tech in Electrical/ lnstrumentation  / Mechanical Engineering.
 • ശമ്പളം :  15,000  /-

ഫിനാൻസ്

 • നിയോഗിക്കപ്പെടുന്ന യൂണിറ്റ് : ഹെഡ് ഓഫീസ്
 • ഒഴിവ് : 01
 • യോഗ്യത : CA (Intermediate)/ICWA Intermediate/MBA (Finance).
 • ശമ്പളം : 15,000  /-

മിൽമ റിക്രൂട്ട്മെൻ്റ് 2021 എങ്ങനെ അപേക്ഷിക്കാം 

താൽപ്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നോട്ടിസിനൊപ്പം നൽകിയിരിക്കുന്ന ബയോഡാറ്റയുടെ മാതൃകയിൽ ബയോഡാറ്റ തയ്യാറാക്കി താഴെ കൊടുത്തിരിക്കുന്ന ഇ – മെയിൽ വിലാസങ്ങളിലേക്ക് അയക്കുക.

[email protected] ( Mechanical)

mltrinstl4gmai l.com  (Instrumentation)   

വിശദവിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെകൊടുത്തിട്ടുണ്ട് .

CLICK HEAR TO APPLY   

LEAVE A REPLY

Please enter your comment!
Please enter your name here