നന്തിലത്ത് ജി-മാർട്ട് ലേക്ക് നിരവധി ജോലി ഒഴിവുകൾ – Today ഇന്റർവ്യൂ

0

കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്ദിലത്ത് ജി മാർട്ടിലേക്ക് നിരവധി ജോലി ഒഴിവുകൾ. സാധാരണക്കാർ അന്വേഷിക്കുന്നതും ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതുമായ നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാവിധ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് താല്പര്യം ഉള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

1) വെയർ ഹൗസ് ഇൻചാർജ്. വെയർ ഹൗസ് / ഗോഡാൺ  മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 20000 രൂപ വരെ.

2)വെയർ ഹൗസ് അസിസ്റ്റന്റ് ആരോഗ്യവും ചുറുചുറുക്കുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും. ശമ്പളം : 15,000 രൂപ വരെ.

3) ബ്രാഞ്ച് അക്കൗണ്ടന്റ്M.Com / B.Com യോഗ്യതയും, 3 വർഷത്ത പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 35  താഴെ ആയിരിക്കണം. ശമ്പളം 30,000 രൂപ വരെ.

4)കാഷ്യർ/ബില്ലിംഗ് സ്റ്റാഫ് വിദ്യാഭ്യാസ യോഗ്യത ബികോം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.ശമ്പളം 20000 രൂപ വരെ ലഭിക്കും.

5)ബ്രാഞ്ച് മാനേജർ. വിദ്യാഭ്യാസ യോഗ്യത MBA, ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം 60,000 രൂപ വരെ.

6) സെയിൽസ് മാനേജർ.  MBA / ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോം അപ്ലയൻസസ് / മൊബൈൽ/ ലാപ്ടോപ്പ് എന്നീ മേഖലകളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 40,000 രൂപ വരെ.

7)സെയിൽസ് എക്സിക്യുട്ടീവ്. വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം മുപ്പതിനായിരം രൂപ വരെ.ഹോം അപ്ലയൻസസ് / മൊബൈൽ/ ലാപ്ടോപ്പ് എന്നീ മേഖലകളിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

8) സെയിൽസ് ട്രെയിനിMBA / ബിരുദം / ITI ഇലക്ട്രോണിക്സ്.ശമ്പളം 20,000 രൂപ വരെ.

9)കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.ശമ്പളം മാസം ഇരുപതിനായിരം രൂപ വരെ ലഭിക്കും.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നന്തിലത്ത് ജി-മാർട്ട് പുതുതായി ആരംഭിക്കുന്ന മഞ്ചേരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.വാക്ഇൻ ഇന്റർവ്യൂവഴിയാണ് സെലക്ഷൻ നടക്കുന്നത്. 
ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.

WALK IN INTERVIEW
Date: Venue :04-08-2022, Thursday. Time: 10:00 am to 3:00
ഹോട്ടൽ ഫർസ, രാജീവ് ഗാന്ധി ബൈപാസ്, pm ശ്രീ സുമ ഓഡിറ്റോറിയത്തിന് സമീപം, മഞ്ചേരി, മലപ്പുറം[email protected]

നന്തിലത്ത് ജി-മാർട്ട് ലേക്ക് നിരവധി ജോലി ഒഴിവുകൾ - Today ഇന്റർവ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here