നേവൽ ഷിപ്പ് റിപ്പയർ യാർഡ് റിക്രൂട്ട്മെൻ്റ് 2021: ഇന്ത്യൻ നേവി, നേവൽ ഷിപ്പ് റിപ്പയർ യാർഡ് പോർട്ട് ബ്ലെയർ 302 ട്രേഡ്സ് മാൻ തസ്തികകളിലേക്കാണ് എപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് ഓഫ് ലൈൻ ആയിട്ടുള്ള അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.18 വയസ്സ് മുതൽ 25 വയസ്സുവരെയുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ അയക്കാവുന്നതാണ്.അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി നോട്ടിഫിക്കറ്റിഫിക്കേഷൻ പ്രസിദ്ധികരിച്ച ശേഷമുള്ള 50 ദിവസത്തിനകമാണ്.
നേവൽ ഷിപ്പ് റിപ്പയർ യാർഡ് ഒഴിവു വിവരങ്ങൾ
ട്രേഡ്സ്മാൻ (സ്കിൽഡ്) -302 ഒഴിവുകൾ
Designated Trade
Machinist – 16
Plumber(ITI)/Pipe fitter -8
Painter(General) -7
Tailor(General)- 6
Welder (Gas & Electric) Welder -20
Mechanic MTM -7
Welder ( Gas & Electric ) Ship Fitter -3
Sheet metal Worker -1
Non – Designated Trade
Electronics Mechanic (Radar/Radio Fitter, Elec. Fitter, Computer Fitter)-33
Electronics Mechanic (Gyro/Machinery Control Fitter) -33
Electrician -29
Instrument Mechanic – 8
Fitter -37
Mechanic (Diesel) -42
Ref & AC Mech – 11
Sheet Metal Worker -18
Carpenter -33
Mason (Building Constructor) -7
Electronic Mechanic -1
വിദ്യാഭ്യാസ യോഗ്യത.
അംഗീകൃത സ്ഥാപനത്തിൽ നിന്നോ ബോർഡിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.ട്രേഡിൽ അപ്രന്റിസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം.കരസേനാ,നാവികസേനാ, വ്യോമസേനാ എന്നിവയുടെ സാങ്കേതിക ശാഖയിൽ രണ്ട് വർഷത്തെ സേവനമുള്ള മെക്കാനിക് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
എങ്ങനെ അപേക്ഷിക്കാം .
നിശ്ചിത യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾ നിർദിഷ്ട ഫോർമാറ്റിൽ തസ്തികയിലേക്ക് അപേക്ഷിക്കുകയും രജിസ്റ്റർ ചെയിത പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴി അപേക്ഷ അയക്കാവുന്നതാണ്.
വിലാസം
“COMMODORE SUPERINTENDENT,(OO/C റിക്രൂട്മെന്റ് സെൽ),നേവൽ ഷിപ്പ് റിപ്പയർ യാർഡ് (PBR),പോസ്റ്റ് ബോക്സ് നമ്പർ 705,ഹാഡോ,പോർട്ട് ബ്ലയർ – 744102 “,തെക്കൻ ആൻഡമാൻ .
നോട്ടിഫിക്കേഷന്റെ വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനുള്ള ലിങ്കും താഴെകൊടുത്തിട്ടുണ്ട്.