ദേശീയപാത കോർപറേഷൻ – 61 ഒഴിവ് | ശമ്പളം: 67000 വരെ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി മെയ് 31

ഡൽഹി നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (NHIDCL) വിവിധ തസ്തികയിലെ 61 ഒഴിവിൽ കരാർ നിയമനം നടത്തുന്നു.

ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ മാനേജർ അവസരങ്ങൾ. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന വകുപ്പുകൾ, സ്വയംഭരണാധികാര സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയവയിൽനിന്നു വിരമിച്ചവർക്കാണ് അവസരം

NHIDCL ആസ്ഥാനത്തും ലേ (ലഡാക്), ജമ്മു ആൻഡ് കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ റീജനൽ ഒാഫിസുകളിലുമാണു നിയമനം. മേയ് 31 വരെ അപേക്ഷിക്കാം. www.nhidcl.com

Apply Now

Check Also

വാക്ക് ഇൻ ഇന്റർവ്യൂ

മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, …

Leave a Reply

Your email address will not be published. Required fields are marked *