ഹെൽത്ത് ഏജൻസിയിൽ ഒഴിവ് | ഇപ്പോൾ അപേക്ഷിക്കാം

0

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ മൂന്ന് ഒഴിവുകൾ

കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഒഴിവുകൾ

  • ജോയിന്റ് ഡയറക്ടർ (മെഡിക്കൽ),
  • മെഡിക്കൽ ഓഡിറ്റർ,
  • മാനേജർ (എച്ച്.ആർ.ആൻഡ് അഡ്മിനിസ്‌ട്രേഷൻ) തുടങ്ങി തസ്തികകളിലാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഹെൽത്ത് 1

ഹെൽത്ത് 2

ഹെൽത്ത് 3

അപേക്ഷാഫീസ് : 250 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന  ( www.sha.kerala.gov.in ) എന്ന വെബ്സൈറ്റിലുണ്ട്. ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ അയക്കാവുന്ന  അവസാന തീയതി : മേയ് 24

Official Notification

Apply Now

LEAVE A REPLY

Please enter your comment!
Please enter your name here