കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിരവധി ഒഴിവുകൾ

1

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇനിസ്റ്റിട്യൂട്  ഓഫ് ഇലട്രോണിക് ആൻഡ്  ടെക്നോളജി (NIELIT)യുടെ സ്റ്റാഫ് കാർ  ഡ്രൈവർ  പോസ്റ്റിലേക്കാണ് എപ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ അയക്കാനുള്ള തീയ്യതി സെപ്റ്റംബർ  14 ആണ്.

സ്ഥാപനം : NIELIT(കേന്ദ്ര സർക്കാർ സ്ഥാപനം )

തസ്തിക : സ്റ്റാഫ് – കാർ ഡ്രൈവർ 

യോഗ്യത :SSLC+ ഡ്രൈവിംഗ് ലൈസൻസ്

വയസ് : 18 – 27 

ശമ്പളം : 19900 – 63200 വരെ

അപേക്ഷ : ഓൺലൈൻ

അവസാനതിയ്യതി :14 / 09 / 2021

വിശദമായ വിവരങ്ങൾ അറിയുന്നതിനും  അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .

CLICK HEAR TO APPLY

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here