നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് 280 ഒഴിവുകൾ

0

കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനിഒഴിവുകൾ.

ഓൺലൈനായി അപേക്ഷിക്കാം.

നേരിട്ടുള്ള നിയമനമാണ്.


ഒഴിവ് വിവരങ്ങൾ ചുവടെ

ഒഴിവുകൾ:

  • ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് – 98
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 126
  • ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് –
  • ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് – രണ്ടിലും കൂടി 56

ശമ്പളം: മാസം Rs 40,000 to Rs 1,40,000/

പ്രായപരിധി: 27 വയസ്സ്

അതിൽ എസ്‌സി / എസ്ടിക്ക് ഉയർന്ന പ്രായപരിധി 5 വർഷം ഇളവ് നൽകുന്നു; ഒ.ബി.സിക്ക് 3 വർഷം, വൈകല്യമുള്ളവർക്ക് 10 വർഷം (എസ്‌സി / എസ്ടി പിഡബ്ല്യുഡികൾക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിയുടെ 13 വർഷവും)

വിദ്യാഭ്യാസ യോഗ്യത:

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്

  • ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / പവർ സിസ്റ്റംസ് & ഹൈ വോൾട്ടേജ് / പവർ ഇലക്ട്രോണിക്സ് / പവർ എഞ്ചിനീയറിംഗ്

മെക്കാനിക്കൽ എഞ്ചിനീയറിംഗ്

  • മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് / പ്രൊഡക്ഷൻ & ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് / തെർമൽ / മെക്കാനിക്കൽ & ഓട്ടോമേഷൻ / പവർ എഞ്ചിനീയറിംഗ്

ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്

  • ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & പവർ / പവർ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്

ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്

  • ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ

വിശദവിവരങ്ങൾ https://www.ntpccareers.net/ എന്ന വെബ്സൈറ്റിലുണ്ട്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്തിരിക്കുന്ന ഓദ്യോഗിക  വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂൺ 10 

Official Notification Click Here
Apply Now Click Here

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here