കോഴിക്കോട് ജില്ലയിൽ നേഴ്‌സുമാരുടെ ഒഴിവുകൾ

0

കോഴിക്കോട് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയും എം.ഇ.ടിക്ക് കീഴിൽ നടക്കാവിൽ പ്രവർത്തിക്കുന്ന സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എൻ.എം നേഴ്സുമാരെ ആവശ്യമുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ ഇമെയിലിൽ വഴി ഉടൻ അപേക്ഷ അയക്കുക.

ഇമെയിൽ : [email protected]

ഫോൺ നമ്പർ : 98463 74969

Tag: Nurse jobs Kozhikode

LEAVE A REPLY

Please enter your comment!
Please enter your name here