പട്ടികവർഗ്ഗ വികസന വകുപ്പിൽ ഓഫിസ് മാനേജമെൻറ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0

പട്ടികവർഗ്ഗ വികസനവകുപ്പിന് കീലുള്ള വിവിധ ഓഫീസുകളിലേക്ക് ഓഫീസിൽ മാനേജമെന്റ് ട്രെയ്നികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ്ഗ യുവതി യുവാക്കളിൽനിന്നും അപേക്ഷ ക്ഷണിച്ചു.മൊത്തം 140  ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.ഇതിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി 30 / 09 / 2021 വരെയാണ്.നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്കു വിധേയവും തികച്ചും താൽക്കാലികവും പരമാവധി ഒരുവര്ഷത്തേക്കും ആയിരിക്കും നിയമനം.

തസ്തിക :

 • ഓഫീസിൽ മാനേജമെന്റ് ട്രെയിനി

ഒഴിവുകൾ :

 • 140

യോഗ്യത :

 • എസ് .എൽ സി

(ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.)

വയസ്സ് :

18  – 35 (അപേക്ഷകർ 01 / 01 / 2021 ൽ 18 വയസ്സി പൂർത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം )

 • ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം 1,00,000 / – രൂപയിൽ കവിയരുത് (കുടുംബനാഥൻറെ / സംരക്ഷകന്റെ വരുമാനം).
 • അപേക്ക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കുകയുള്ളൂ.
 • പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10000 / – ഓണേറിയം നൽകുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം :-

 • പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അതാത് ജില്ലാതല ഓഫീസുകളുടെ കീഴിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ്  19  മാർഗ്ഗനിർദ്ദേശങ്ങൾ പാളിച്ച നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
 • അപേക്ഷാഫോറങ്ങൾ എല്ലാ പ്രൊജക്റ്റ് ഓഫിസ്/ ട്രൈബൽ ഡവലപ്മെൻറ് ഓഫിസ്/ ട്രൈബൽ എക്സ്റ്റക്ഷന് ഓഫിസുകളിൽ നിന്ന് ലഭിക്കുന്നതാണ്.
 • പൂരിപ്പിച്ച അപേക്ഷ പ്രൊജക്റ്റ് ഓഫിസ്/ ട്രൈബൽ ഡവലപ്മെൻറ് ഓഫിസ്/ ട്രൈബൽ എക്സ്റ്റക്ഷന് ഓഫിസുകളിൽ സമർപ്പിക്കേണ്ടതാണ്.
 • ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
 • തിരഞ്ഞെടുക്കപെടുന്നവർ പരിശീലനത്തിന് റിപ്പോർട് ചെയ്യുമ്പോൾ വരുമാന സർട്ടിഫിക്കറ്റ്,നിലവിലുള്ള റേഷൻകാർഡ്,വരുമാനം സംബന്ധിച്ചു 200 /- രൂപ മുദ്രപത്രത്തിൽ അഫിഡവിറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
 • അപേക്ഷ അയക്കാനുള്ള അവസാനതീയ്യതി 30 / 09 / 2021 .

CLICK HEAR TOM APPLY

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here