കാസർകോട്: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയർ ( രണ്ട് ഒഴിവ്), അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒരൊഴിവ്) എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
അഭിമുഖം സെപ്റ്റംബർ 24 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിൽ. ത്രിവത്സര സിവിൽ എൻജിനീയറിങ്ങ് ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഓവർസീയർ തസ്തികയിലേക്കും ബി.കോം പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
ഫോൺ നമ്പർ: 0467 246 350
Overseer, Accountant cum Data Entry Operator Vacancies