പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് പാലക്കാട് ഡിവിഷൻ റയിൽവേയിൽ ജോലി ഒഴിവ്

0

Palakkad Division Jobs – സതേൺ റെയിൽ‌വേ പാലക്കാട് ഡിവിഷൻ നിരവധി ജോലി ഒഴിവ്. 128  ഒഴിവുകൾ ആണുള്ളത്.താത്കാലിക ഒഴിവാണ്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂൺ 24. ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ

തസ്തികയുടെ പേര്: സ്റ്റാഫ് നേഴ്സ്

 • വയസ്സ്‌ : 55 Years
 • ഒഴിവുകൾ: 40
 • ശമ്പളം: Rs. 44900/- Per Month
 • യോഗ്യത: B.Sc Nursing
 • Interview Dates: 07.07.2021 & 08.07.2021

തസ്തികയുടെ പേര്: ഹോസ്പിറ്റൽ അറ്റൻഡന്റ്

 • വയസ്സ്‌ : 55 Years
 • ഒഴിവുകൾ: 30
 • ശമ്പളം: Rs. 18000/- Per Month
 • യോഗ്യത: 10th
 • Interview Dates: 09.07.2021 & 13.07.2021

തസ്തികയുടെ പേര്: ഫിസിഷ്യൻ

 • ശമ്പളം: Rs. 75000/ Rs. 95000/- Per Month
 • വയസ്സ്‌ : 55 Years
 • ഒഴിവുകൾ: 04
 • യോഗ്യത: Diploma, MBBS, PG Degree

തസ്തികയുടെ പേര്: അനസ്തെറ്റിസ്റ്റ്

 • ശമ്പളം: Rs. 75000/ Rs. 95000/- Per Month
 • വയസ്സ്‌ : 55 Years
 • ഒഴിവുകൾ: 04
 • യോഗ്യത: Diploma, MBBS, PG Degree

തസ്തികയുടെ പേര്: House Keeping Assistant

 • വയസ്സ്‌ : 55 Years
 • ഒഴിവുകൾ: 40
 • ശമ്പളം: Rs. 18000/- Per Month
 • യോഗ്യത: 10th
 • Interview Dates: 14.07.2021, 15.07.2021 & 16.07.2021

തസ്തികയുടെ പേര്: GDMO

 • വയസ്സ്‌ : 55 Years
 • ഒഴിവുകൾ: 10
 • ശമ്പളം: Rs. 75000/ Rs. 95000/- Per Month
 • യോഗ്യത: Diploma, MBBS, PG Degree
 • Interview Dates: 14.07.2021, 15.07.2021 & 16.07.2021

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഒഫിഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.

അപേക്ഷിക്കാനുള്ള ലിങ്ക് 

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് 

 

 

LEAVE A REPLY

Please enter your comment!
Please enter your name here