പരീക്ഷാ ഭവനിൽ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

0

പരീക്ഷാഭവനിൽ ഹാർഡ്-വെയർ-കം-നെറ്റ്-വർക്ക് ടെക്നീഷ്യൻ ഒഴിവ്.

തപാൽ/ഇമെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത :

  • കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്-വെയർ മെയിൻറനൻസ്.
  • അംഗീകൃത നെറ്റ്-വർക്കിങ് കോഴ്സിലുള്ള സർട്ടിഫിക്കേഷൻ.
  • കമ്പ്യൂട്ടർ ഹാർഡ്-വെയർ മെയിൻറനൻസിയും നെറ്റ് വർക്കിങ്ങിലുമുള്ള മൂന്ന്  വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സമർപ്പിക്കാവുന്ന വിധം

അപേക്ഷകൾ ബയോഡേറ്റ സഹിതം 15/05/2021 മുൻപായി അപേക്ഷിക്കണം.

ജോയിൻറ് കമ്മിഷണർ ,
പരീക്ഷാഭവൻ ,
പൂജപ്പുര

എന്ന വിലാസത്തിൽ അയക്കുക. തപാലിൽ അയക്കുന്ന അപേക്ഷയുടെ സ്കാൻ ചെയ്ത കോപ്പി [email protected] എന്ന മെയിലിൽ കൂടി അയക്കണം.

വിശദവിവരങ്ങൾക്കായി www.keralapareekshabhavan.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

Official Notification

LEAVE A REPLY

Please enter your comment!
Please enter your name here