പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ ആകാം 25 ഒഴിവുകൾ

0

അപേക്ഷിക്കാനുള്ള അവസാന ദിവസം മെയ് 26.

ഇന്ത്യൻ പോസ്റ്റ്  ഓഫീസിനു കീഴിൽ ചെന്നൈയിലാണ് 25 സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുള്ളത്.

പരസ്യ വിജ്ഞാപന നമ്പർ: No. MSE/B9-2/XV/2021.

സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്.


തസ്തികയുടെ പേര്: സ്റ്റാഫ് കാർ ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം: 25
  • യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം, ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം, കുറഞ്ഞത് 03 വർഷമെങ്കിലും ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിച്ച പരിചയം  വേണം.
  • ശമ്പളം: 19,900 / – രൂപ മുതൽ 63,200 / – രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം 

നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് സ്പീഡ് പോസ്റ്റ് വഴി ചുവടെ സൂചിപ്പിച്ച വിലാസത്തിലേക്ക് അയയ്ക്കുക.

The Senior Manager
Mail Motor Service
No 37(Old No- 16/) Greams Road,
Chennai – 600 006.


അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഒഫിഷ്യൽ  വെബ്സൈറ് ( https://www.indiapost.gov.in/) കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം മെയ് 26 വരെ.

Apply Now

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here