ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് ആണ് താത്കാലിക അടിസ്ഥാനത്തിൽ 15 പ്രൊജക്ടർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി സെപ്റ്റംബർ 15 വരെയാണ്.അപേക്ഷ ഫീസ് 500 രൂപയാണ്.
തസ്തിക :- പ്രൊജക്റ്റ് എൻജിനീയർ
ഒഴിവ് :- 15
യോഗ്യത :- BE/B.Tech( ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് &ടെലികമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ BE. B.Tech (മെക്കാനിക്കൽ ) കൂടാതെ ഈ മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
വയസ്സ് :- 28 (SC/ST വിഭാഗത്തിനു 5 വർഷത്തെ വയസ്സിളവും OBC വിഭാഗത്തിന് 3 വർഷവും,PWD വിഭാഗത്തിന് 10 വർഷത്തെ വയസ്സിലാവും നൽകുന്നുണ്ട്.
അവസാനതീയ്യതി :-15/09/2021
നോട്ടിഫിക്കേഷന്റെ വിശദമായ വിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.