സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ നിരവധി ഒഴിവുകൾ -ഓൺലൈൻ നായി അപേക്ഷിക്കാം

0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ തസ്തികകളിലേക്ക് കരാർ  അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരൻ മാറിൽ നിന്നും  നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  സ്പെഷ്യലിസ്റ്റ് കേഡർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 18 / 10 2021 വരെയാണ് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  സ്പെഷ്യലിസ്റ്റ് കേഡർ തസ്തികയിലെ റിലേഷൻ ഷിപ്പ് മാനേജർ,റിലേഷൻ ഷിപ്പ് മാനേജർ(ടീമ് ലീഡർ),കസ്റ്റമർ റിലേഷൻ ഷിപ്പ് എക്സ്ക്യൂട്ടീവ്,ഇൻവെസ്റ്റ്മെൻറ് ഓഫിസർ,സെൻട്രൽ റിസേർച്ച് ടീമ് (പ്രോഡക്റ്റ് ലീഡ്),സെൻട്രൽ റിസേർച്ച് ടീമ് (സപ്പോർട്ട്) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.SBI റിക്രൂട്ട്മെൻ്റ്  2021  തസ്തികയുടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

SBI റിക്രൂട്ട്മെൻ്റ്  2021 തസ്തികയും / ഒഴിവുകളും 

 • റിലേഷൻ ഷിപ്പ് മാനേജർ  : 314
 • റിലേഷൻ ഷിപ്പ് മാനേജർ(ടീമ് ലീഡർ) : 20
 • കസ്റ്റമർ റിലേഷൻ ഷിപ്പ് എക്സ്ക്യൂട്ടീവ്  : 217
 • ഇൻവെസ്റ്റ്മെൻറ് ഓഫിസർ  : 12
 • സെൻട്രൽ റിസേർച്ച് ടീമ് (പ്രോഡക്റ്റ് ലീഡ്) : 02
 • സെൻട്രൽ സേർച്ച് ടീമ്റി (സപ്പോർട്ട്) : 02

SBI റിക്രൂട്ട്മെൻ്റ്  2021 യോഗ്യത വിവരങ്ങൾ

റിലേഷൻ ഷിപ്പ് മാനേജർ:

 • Graduates from Government recognised University or Institution.
 • Post-qualification experience of minimum 3 Years as a Relationship Manager in
  Wealth Management with leading Public/Private/Foreign Banks/Broking/ Security
  firms. The candidate should have adequate experience in building and managing
  relationship with High-Net-worth Clients (having a minimum Total Relationship Value
  (TRV) of Rs 20.00 Lakh)

റിലേഷൻ ഷിപ്പ് മാനേജർ(ടീമ് ലീഡർ):

 • Graduates from Government recognised University or Institution.

1.Post qualification experience of minimum 8 years in relationship management in
wealth management with leading Public/Private/Foreign banks/Broking/ Security firms.
2.Experience as a Team Lead is preferred

കസ്റ്റമർ റിലേഷൻ ഷിപ്പ് എക്സ്ക്യൂട്ടീവ്:

 • Graduates from Government recognised University or Institution.
 • Experience in documentation requirements of financial products and good
  communications skills would be desirable.
  Specific Skills Required:
  1.SHOULD HAVE A VALID DRIVING LICENCE FOR TWO-WHEELER (Mandator)

ഇൻവെസ്റ്റ്മെൻറ് ഓഫിസർ :

 • Graduates / Post Graduates from Government recognised University or Institution.
  Mandatory: Certification by NISM/CWM Preferred: CA/CFP (As on 01/08/2021)
 • Minimum 5 years of post-qualification experience as an investment
  advisor/counsellor/part of product team in Wealth Management organisation.
  Preferred Experience:
  a) Good knowledge of investments and markets across asset classes.
  b) Experience in managing and guiding client portfolios.
  c) Good knowledge of asset allocation and re-balancing techniques.
  d) Superior presentation skills & other core competencies like leadership and
  team work.
  e) Experience in products of fixed income, equity & alternate markets.

സെൻട്രൽ റിസേർച്ച് ടീമ് (പ്രോഡക്റ്റ് ലീഡ് ):

 • MBA/PGDM from recognised College/University or CA/CFA Preferred: NISM Investment Advisor / Research Analyst Certificate/CFP( As on 01/08/2021).
 • Minimum 5 years post qualification experience in Equity Research/Products
  experience in Wealth Management / AMC (Mutual Funds) / Banks.
  Preferred Experience:
  a) Minimum 8 years’ experience in Equity/Fixed Income Research/MF Research
  Analytics
  b) Excellent Knowledge on local and global economic trends
  c) Excellent Knowledge on local Primary/Secondary Equity Markets/Fixed
  Income and on PMS/AIF/MF/ Structured Products schemes in India.
  d) Experience in creating views and research-based publication on capital
  Market / sector trends.
  e) Proficiency in using Excel / Modeling techniques / Bloomberg / Reuters
  /Morning Star / CRISIL data bases.
  f) Flair for equity, understanding of all exchange traded products including
  bonds, INVIT, MLDs, REITs, Section 54 EC Bonds.

സെൻട്രൽ സേർച്ച് ടീമ് (സപ്പോർട്ട്)

 • Graduate/Post Graduate in – Commerce/Finance/Economics/Management/Mathematics/
  Statistics from Government recognized University or Institution
 • Candidate should have post qualification experience of minimum 3 years work experience in financial services providing support to Research / Publications departments.
  Preferred Skills:
  a) Candidate should be proficient in Microsoft Excel, Power point, Word,
  Outlook.
  b) Candidate should have inclination to undertake research by reading various
  reports or websites.
  c) Candidate should be able to support Research team by aggregating and
  providing support for analysing data through various research tools / software
  like BLOOMBERG, REUTERS, CRISIL, ICRA etc.

SBI റിക്രൂട്ട്മെൻ്റ്  2021 പ്രായപരിധി 

 • റിലേഷൻ ഷിപ്പ് മാനേജർ  :  23 – 35
 • റിലേഷൻ ഷിപ്പ് മാനേജർ(ടീമ് ലീഡർ) :  28 – 40
 • കസ്റ്റമർ റിലേഷൻ ഷിപ്പ് എക്സ്ക്യൂട്ടീവ്  : 20 – 35
 • ഇൻവെസ്റ്റ്മെൻറ് ഓഫിസർ  :  28 – 40
 • സെൻട്രൽ റിസേർച്ച് ടീമ് (പ്രോഡക്റ്റ് ലീഡ്) :  30 – 45
 • സെൻട്രൽ സേർച്ച് ടീമ്റി (സപ്പോർട്ട്) : 25 – 35

തസ്തികയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനും SBI റിക്രൂട്ട്മെൻ്റ്  2021 അപേക്ഷയ്ക്കുന്നതിനുമുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here