Scanning Assistants Jobs in C-DIT | Qualification 10th Pass

0

Scanning Assistants Jobs in C-DIT | Qualification 10th Pass : സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്കാനിംഗ് ജോലികൾ നിർവ്വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തിൽ തികച്ചും താൽക്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Scanning Assistant

യോഗ്യത:

  1. 10 pass
  2. കൂടാതെ computer പരിജ്ഞാനം നിർബന്ധം

പകൽ/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്കു മുൻഗണന.

പ്രതിഫലം: പൂർത്തീകരിക്കുന്ന ജോലിക്കു അനുസൃതമായി

താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ൽ 17-01-2022, 5:00 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും upload ചെയ്യേണ്ടതാണ്.

Official NotificationClick Here
Apply NowClick Here
Official WebsiteClick Here

LEAVE A REPLY

Please enter your comment!
Please enter your name here