ശബരിമലയിൽ തൊഴിലവസരങ്ങൾ.

0

കൊല്ലവർഷം 1197 -ലെ മണ്ഡലപൂജ-മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ചു ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 30 -09-2021.വയസ്സ് : 18  നും 60 നും ഇടയിൽ.

ശബരിമലയിൽ തൊഴിലവസരങ്ങളിലേക്ക് എങ്ങനെ അപേക്ഷിക്കാം:

  • ആറുമാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട് സൈസ് ഫോട്ടോ.
  • ക്രിമിനൽ കേസുകളിൽ ഉൾപെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സ്ഥലത്തെ സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്.
  • വയസ്സ്,മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  • ആധാർകാർഡിനൻറെ പകർപ്പ്,മൊബൈൽ നമ്പർ,മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,കോവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തു എന്ന സർട്ടിഫിക്കറ്റ്.
  • മുകളിൽ കൊടുത്തിരിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ള മാത്യകയിൽ അപേക്ഷ വെള്ളപേപ്പറിൽ തയ്യാറാക്കി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക.
  • അപേക്ഷയോടപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റുസർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കുക.

വിലാസം :

ചീഫ് എൻജിനീയർ ,തിരുവതാംകൂർ ദേവസ്വം ബോർഡ്,നന്ദൻ കോട് ,തിരുവനതപുരം -695003.

വിശദവിവരങ്ങൾ അറിയുന്നതിനും  അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് .

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here