കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിയമനം യോഗ്യത പത്താം ക്ലാസ്സ്.

0
കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സിലെ പ്രതിദിന വേതന അടിസ്ഥാനത്തിൽ പ്രസ്സ്/വെബ് റിലീസ് ഓൺ കൗണ്ടർ തസ്തികയിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.പ്രതിദിനം 740/-  ഒരു മാസത്തിൽ പരമാവധി 19,980/-.രൂപയാണ് വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയ്യതി 28.10.2021(5.00 PM) വരെയാണ്.
  • യോഗ്യത : എസ് .എസ്.എൽ.സി
  • പ്രായപരിധി :36 വയസ്സാണ് ( 01.01.2021 കണക്കാക്കിയാണ് വയസ്സ് കണക്കാക്കുന്നത്)

SC/ST/OBC തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

തസ്തികയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here