ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ഓഫിസിൽ ടൈപ്പിസ്റ്റ് കം ക്ലർക്കിന്റ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഒരു ഒഴിവാണ് ഉള്ളത് ,ഇതിലേക്ക് ഓഫ്ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി സെപ്റ്റംബർ 20 വരെയാണ്.
ഒഴിവ് :- ടൈപ്പിസ്റ് കം ക്ലർക്ക് – 01
യോഗ്യത :- പ്ലസ് ടു,എം.എസ്.ഓഫീസ് / തത്തുല്യ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ യോഗ്യതയും/ മലയാളം ടൈപ്പിങ്ങ് യോഗ്യതയും.
താല്പര്യം ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക.
“അസി.രജിസ്ട്രാർ (ജനറൽ)ഓഫിസ് ,സർക്കിൾ യൂണിയൻ ,ലക്ഷ്മി നഗർ, തെരുവത്ത് (പി.ഒ ), കാഞ്ഞങ്ങാട് .”
ഫോൺ നമ്പർ :- 0467 – 2204582