കേന്ദ്രസർക്കാർ സ്ഥാപനമായ ആർ.ഇ.സി. പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഒൻപത് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അസിസ്റ്റൻറ് എൻജിനീയർ- 8 ഒഴിവ് (ജനറൽ- 5, ഒ.ബി.സി.- 2, എസ്.സി -1)
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ ബി.ടെ ക്., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 60 ശതമാനം മാർക്ക് അഭിലാഷിണിയം. പ്രായപരിധി: 35 വയസ്സ്. ശമ്പളം : 54000 രൂപ.
അസിസ്റ്റൻറ് ഫിനാൻസ് എക്സിക്യൂട്ടീവ്- 1ഒഴിവ് (ജനറൽ- 1) യോഗ്യത: ചാർട്ടേഡ് അക്കൗണ്ടൻറ് / കോസ്റ്റ് അക്കൗണ്ടൻറ് / എം.ബി.എ. (ഫിനാൻസ്), മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്. ശമ്പളം : 54000 രൂപ
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 27.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ – ലിങ്ക്
അപേക്ഷിക്കാൻ – ലിങ്ക്
ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ ക്ലിക്ക് ചെയ്യുക