കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക്് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാരെ (പുരുഷന്) തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍- 0471-2329440/41/42
ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്സുമാരെയും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക്് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള DHA ലൈസന്‍സുള്ള ബി.എസ്സി/ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനെയും തെരഞ്ഞെടുക്കുന്നു.
മാസശമ്പളം നഴ്സുമാര്‍ക്ക് AED 4000 സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന് AED 22000. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് 2020 നവംബര്‍ 30 നകം അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍- 0471-2329440/41/42
English Summary:
BSc Nurses (Male) with over 3 years experience in leading Industrial Clinic in UAE are selected through ODEPEC, Government of Kerala. Monthly Salary AED 5000. Interested candidates should send detailed CV along with ODEPEC Register Number to [email protected] by 15th December 2020. For details visit www.odepc.kerala.gov.in.Phone- 0471-2329440 / 41/42
Selects Nurses and Specialist Gynecologists in the UAE through ODPEC
BSc / GNM Nurses with DHA license with more than 2 years experience and Specialist Gynecologist with more than 5 years experience are selected for leading clinics in UAE through ODEPEC, Government of Kerala.
Monthly Salary AED 4000 for Nurses AED 22000 for Specialist Gynecologist. Interested candidates should send detailed CV along with ODEPEC Register Number to [email protected] by 30th November 2020. For details visit www.odepc.kerala.gov.in.Phone- 0471-2329440 / 41/42