കാലിക്കറ്റിൽ ഹെർബേറിയം ക്യുറേറ്റർ ജോലി ഒഴിവുകൾ 
കാലിക്കറ്റ് സർവകലാശാല ബോട്ടണി പഠനവകുപ്പിൽ ഹെർബേറിയം ക്യുറേറ്റർ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു .
യോഗ്യത:
ബോട്ടണി എം എസ് സി. ബിരുദം. പ്ലാൻറ് ടാക്സോണമി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിലെ സ്പെഷ്യലായിസേഷൻ. ഹെർബേറിയം ടെക്ക്നിക്കിലെ പ്രവർത്തി പരിജയം അഭിലഷിണിയം.
ശമ്പളം:
22000 രൂപ.
പ്രായം:
2020 ജനുവരി ഒന്നിനു 36 വയസ്സ് കഴിയരുത്
വിശദ വിവരങ്ങൾക്കായി www.uoc.ac.in എന്ന വെബ്സൈറ്റ് കാണുക