കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് പ്രൊഡക്ഷൻ മാനേജർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 1
യോഗ്യത: BVSc ബിരുദം പരിചയം: 3 വർഷം പ്രായപരിധി: 35 വയസ്സ് ശമ്പളം: 40,000 രൂപ
ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി 23 ന് മുമ്പായി എത്തുന്ന വിധം നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ തപാൽ വഴി അയക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ