കേരള സ്റ്റേറ്റ് ഐ.ടി. മിഷനിൽ സീനിയർ ഡേറ്റാബേസ് അഡമിനിസ്ട്രേറ്ററുടെ രണ്ട് ഒഴിവുണ്ട്.
യോഗ്യത. എം.സി.എ. ബി.ടെ ക്. ബി.ഇ. (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ് ), PostgreSQL, MySQL, RHEL എന്നിവയിലുള്ള അറിവ്, ഒമ്പതുവർഷത്തെ പരിചയം. പ്രായപരിധി. 40 വയസ്സ് ശമ്പളം. 70 000 രൂപ
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോമും ആവശ്യമായ രേഖകളും ഡയറക്ടർ, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ, ഐ സി.ടി. കാമ്പസ്. വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ 0471-2726881, 2314307.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 15,