കേരള യൂണിവേഴ്സിറ്റി വിവിധ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Image Editor
ഒഴിവ്: 1
യോഗ്യത: ഡിഗ്രി/ ഡിപ്ലോമ പരിചയം: 10 വർഷം
Copy Writer
ഒഴിവ്: 1
യോഗ്യത: M.Phil History പരിചയം: 3 വർഷം
Website Designer
ഒഴിവ്: 1
യോഗ്യത: ഡിഗ്രി/ ഡിപ്ലോമ പരിചയം: 5 വർഷം
Research Assistant
ഒഴിവ്: 1
യോഗ്യത: M.Phil History പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)
ഉദ്യോഗാർത്ഥികൾ ജനുവരി 15 ന് മുൻപായി എത്തുന്ന വിധം അപേക്ഷിക്കുക നോട്ടി ഫിക്കഷനിൽ നൽകിയ വിലാസത്തിൽ
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്