കേരള സർക്കാർ ODEPC വഴി അബുദാബിയിലേക്ക് പുരുഷ നഴ്സ് (കരാർ) ഒഴിവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: B.Sc/ PBBSc/ MSc Nursing
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: AED 5000 (ഏകദേശം 99,000 രൂപ)
ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് മുൻപായി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ