കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിൽ ഒന്നു മുതൽ നൂറ് വരെയുള്ളവരിൽ നിന്നും കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മൂന്നു മാസത്തേക്ക് ദിവസ ശമ്പളത്തിന്റ്റെ അടിസ്ഥാനത്തിൽ എന്‍. എച്ച് .എമ്മിനു കീഴിൽ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഏപ്രില്‍ 24ന് മുന്‍പ് [email protected] എന്ന ഇ- മെയിലിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍- 0481-2304844.