കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ന്യൂഡൽഹിയിലെ ബ്യുറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
24 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്.
ഏപ്രിൽ 30 വരെ അപേക്ഷ സമർപ്പിക്കാം
അസിസ്റ്റന്റ് ജനറൽ മാനേജർ,മാനേജർ,ജൂനിയർ മാർക്കറ്റിംഗ് ഓഫീസർ/മാർക്കറ്റിംഗ് ഓഫീസർ,എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ.
ജൂനിയർ മാർക്കറ്റിംഗ് ഓഫീസർ/മാർക്കറ്റിംഗ് ഓഫീസർ തസ്തികകളിൽ 20 ഒഴിവുകളുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴിയോ തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://janaushadhi.gov.in/ സന്ദർശിക്കുക
Important Link
Official Notification | Click Here |
Apply Now | Click Here |