തലശ്ശേരി സഹകരണ ഹോസ്പിറ്റലിൽ മൊത്തം 9 ഒഴിവുകൾ വന്നിട്ടുണ്ട് റിസപ്ഷനിസ്റ് മൂന്ന് ഒഴിവുകൾ, ചീഫ് അക്കൗണ്ടന്റ് ഒരൊഴിവ്, ഹെഡ്നേഴ്സിന്റെ നാല് ഒഴിവുകൾ,നേഴ്സിങ് സൂപ്രണ്ടിന്റെ ഒരൊഴിവ്. ഓൺലൈനായി അപേക്ഷിക്കാം ഈ ഒഴിവുകളുടെ യോഗ്യത,പ്രായം,എന്നിവ താഴെക്കൊടുത്തിട്ടുണ്ട്.
Receptionist:
- Post : Receptionist
- Max Age Limit : 30yrs
- Number of Vacancies : 3
- Experience : NIL
- Qualification : Degree + Good Communication Skill
- Gender : Male & Female
- Mode of Appointment : Temporary / Contract
Chief Accountant:
- Post : Chief Accountant
- Max Age Limit : 40yrs
- Number of Vacancies : 1
- Qualification : M.Com + CA inter + 5 year Experience as Chief Accountant
- Mode of Appointment : Temporary / Contract
ഹെഡ് നേഴ്സ്:
ബി എസ് സി നഴ് സിംഗ് + 5 വർഷത്തെ പ്രവ്യത്തി പരിചയം + സൂപ്പർ വൈസറി രംഗത്തെ പ്രവർത്തന പരിചയം അഭികാമ്യം , കേരള ര ജി സ് ട്രേ ഷൻ നിർബന്ധം.
- Number of Vacancies : 4
- Experience : 5 Years
- Qualification : ബി എസ് സി നഴ് സിംഗ്
- Gender : Female
നഴ് സിംഗ് സൂപ്രണ്ട്:
ബി എസ് സി നഴ് സിംഗ് + 10 വർഷത്തെ പ്രവ്യത്തി പരിചയം + നഴ് സിംഗ് സൂപ്രണ്ട് / ഡപ്യൂട്ടി നഴ് സിംഗ് സൂപ്രണ്ട് അസിസ്റ്റന്റ് എന്നീ തസ്തികക ളിൽ 3 വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം + കേരള ര ജി സ് ട്രേ ഷൻ നിർബന്ധം.
- Number of Vacancies : 1
- Experience : 10 Years
- Qulifications : B.Sc.(Nursing)
- Gender : Female
Apply with Bio data and copies of Certificates / Experience to
General Manager,
Tellicherry Co Operative Hospital,
Co Operative Hospital Junction,
Thalassery 670101
Important Link:
Official Notification Click Here
Apply Online Click Here