പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (ഒന്ന്) –
ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം
ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്( ഒന്ന്) –
ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.
ഡെമോൺ സ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ( ഒന്ന്)
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യതകൾ.
താല്പര്യമുള്ളവർ ജനുവരി 15 ന് രാവിലെ 11 ന്
നടത്തുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.