കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റിൽ മാനേജരുടെ ഒരു ഒഴിവ്. കരാർ നിയമനമായിരിക്കും. തപാൽ വഴി അപേക്ഷിക്കണം.
അസിസ്റ്റന്റ് മാനേജർ (മൈൻസ് )-1
യോഗ്യത: മൈനിങ്ങിൽ ബിരുദവും മൈൻസ് മാനേജർ സെക്കൻറ് ക്ലാസ് സർട്ടിഫിക്കറ്. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി: 39 വയസ്സ്.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപേക്ഷിക്കാനായി അപേക്ഷാഫോം പൂരിപ്പിച്ചു അനുബന്ധരേഖകളുമായി Managing Director , Malabar Cements Limited, Walayar Post, Palakkad, Kerala-678624 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ് 7