മലബാർ സിമൻറ് ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒരു ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. പേഴ്സണൽ ആൻഡ് അഡ്മിനിസ് ട്രേഷൻ വിഭാഗത്തിലാണ് അവസരം.
യോഗ്യത: പേഴ്സണൽ മാനേജ്മെൻറ് ബിരുദവും ബിരുദാനന്തരബിരുദവും അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും പേഴ്സണൽ മാനേജ്മെൻറ് ഡിപ്ലോമയും. അഞ്ചുവർഷപ്രവൃത്തിപരിചയം. പ്രായപരിധി: 41 വയസ്സ്.
വിശദവിവരങ്ങൾക്കായി www.malabarcements.co.in എന്ന വെബ് സൈറ്റ് കാണുക. താഴെ അപേക്ഷ ഫോമിന്റെ മാതൃക നൽകിയിട്ടുണ്ട്
ഫോം പൂരിപ്പിച്ച് അയയ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ തി: ജൂൺ 13
Official Notification – Click Here
Apply Online – Click Here
JOIN TELEGRAM GROUP CLICK HERE