മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്.
പട്ടികവർഗക്കാർക്ക് സംവരണം ചെയ്ത തസ്തികയാണ്. നിയമനം കരാറടിസ്ഥാനത്തിൽ.
യോഗ്യത: ബി.ഇ./ബി.ടെക് അഗ്രികൾച്ചർ/സിവിൽ – എൻജിനീയറിങ്. പ്രവൃത്തിപരിചയമുള്ളവർക്കും ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാർക്കും മുൻ ഗണന.
ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ [email protected] എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകാം.
ഫോൺ. 04935246374 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11.
ഇവിടെ അപേക്ഷിക്കാം