ന്യൂ ഡെൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ബുക്ക് ട്രസ്റ്റ് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Driver
ഒഴിവ്: 3
യോഗ്യത: എട്ടാം ക്ലാസ്സ്, ഹെവി ഡ്രൈവിംഗ് ലൈസൻസ്,
മെക്കാനിക്സ് അറിയണം പരിചയം: 3 വർഷം
പ്രായം: 18 – 25 വയസ്സ്
ശമ്പളം: 19,900 – 63,200 രൂപ
Jr. Artist
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ Commercial/ Applied Art ൽ സർട്ടിഫിക്കറ്റ് കോഴ്സ്
പരിചയം: 3 വർഷം പ്രായം: 18 25 വയസ്സ്
ശമ്പളം: 25,500 – 81,100 രൂപ
Library Assistant
ഒഴിവ്: 2
യോഗ്യത: ബിരുദം,
ലൈബ്രറി സയൻസിൽ ഡിപ്ലോമ
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 29,200 – 92,300 രൂപ
Junior Translator (Hindi)
ഒഴിവ്: 1
യോഗ്യത: ഇംഗ്ലീഷ്, ഹിന്ദിയിൽ ബിരുദാനന്തര ബിരുദം, ഹിന്ദി – ഇംഗ്ലീഷ് പരിഭാഷയിൽ ബിരുദം / ഡിപ്ലോമ പരിചയം: 5 വർഷം
പ്രായപരിധി: 30 വയസ്സ് ശമ്പളം : 35,400 – 1,12,400 രൂപ
Librarian
ഒഴിവ്: 1
യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,400 -1,12,400 രൂപ
Assistant
ഒഴിവ്: 4
യോഗ്യത: ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
Senior Stenographer
ഒഴിവ്: 2
യോഗ്യത: പത്താം ക്ലാസ് ടൈപ്പിംഗ് വേഗത: 120 wpm
പരിചയം: 5 വർഷം പ്രായപരിധി: 30 വയസ്സ്
ശമ്പളം : 35,400 – 1,12,400 രൂപ
Accountant
ഒഴിവ്: 3
യോഗ്യത: ബിരുദം,
പരിചയം: 5 വർഷം
പ്രായം: 21 – 30 വയസ്സ് ശമ്പളം: 35,400 – 1,12,400 രൂപ
Editorial Assistant
ഒഴിവ്: 3
യോഗ്യത: ബിരുദം,
ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവീണ്യം
പരിചയം: 3 വർഷംന പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
Production Assistant
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം കൂടെ ബുക്ക് പബ്ലിഷിംഗ് ഡിപ്ലോമ പരിചയം: 3 വർഷം പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
Assistant Editor ഒഴിവ്: 2
യോഗ്യത: ബിരുദാനന്തര ബിരുദം, കന്നഡ, മറാത്തിയിൽ പ്രാവീണ്യം
പരിചയം: 5 വർഷം.
പ്രായപരിധി: 35 വയസ്സ് ശമ്പളം: 56,100 – 1,77,500 രൂപ
Assistant Director (Production) ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ ബുക്ക് പബ്ലിഷിംഗ് ഡിപ്ലോമ അല്ലെങ്കിൽ പ്ലസു കൂടെ പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ 7 വർഷത്തെ പരിചയം
പ്രായപരിധി: 35 വയസ്സ്
ശമ്പളം : 56,100 – 1,77,500 രൂപ
Assistant Director
ഒഴിവ്: 2.
യോഗ്യത: ബിരുദം,
ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവീണ്യം
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ് ശമ്പളം : 56,100 – 1,77,500 രൂപ
എല്ലാ ഒഴിവുകൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും
അപേക്ഷാ ഫീസ്
SC,ST,PWD, ESM, EWS: ഇല്ല മറ്റുള്ളവർ: 500 രൂപ
ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15 ന് മുമ്പായി എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്