അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 05
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ/ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
- യോഗ്യത : എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം.
- പ്രായപരിധി : 19 വയസ്സിനും 50 വയസ്സിനും മദ്ധ്യേ
അപേക്ഷ സമർപ്പിക്കേണ്ട വിധം:
ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 5ന് വൈകിട്ട് നാലിനകം
പ്രിൻസിപ്പൽ,
കോളേജ് ഓഫ് എൻജിനിയറിങ്-ട്രിവാൻഡ്രം,
തിരുവനന്തപുരം -16
എന്ന വിലാസത്തിൽ അയക്കണം .
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക.
Official Notification & Application Form |