മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി 15 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളുടെ വിശദവിവരം നോട്ടിഫിക്കേഷനിൽ ലഭിക്കും